Request edit access
Enrolled Agent_Registration_ASAP Kannur

യു.എസ്  ടാക്‌സേഷനിൽ ഉയർന്ന ശമ്പളത്തോടെ നിങ്ങൾക്കും എൻറോൾഡ് ഏജൻറ്റാവാം

ആരാണ് എൻറോൾഡ് ഏജൻറ്? ഒരു എൻറോൾഡ് ഏജന്റ് (EA) നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യുഎസ് ഫെഡറൽ ഏജൻസിയായ IRS-ന് മുമ്പ് നികുതിദായകരെ പ്രതിനിധീകരിക്കാൻ അധികാരമുള്ള ഒരു പ്രൊഫഷണലാണ്. നികുതി റിട്ടേണുകൾ തയ്യാറാക്കുക, IRS-ന് മുമ്പായി ക്ലയന്റുകളെ പ്രതിനിധീകരിക്കുക, പരിധിയില്ലാത്ത പ്രാതിനിധ്യ അവകാശങ്ങൾ ഉള്ള, IRS-ന് മുമ്പാകെ ക്ലയന്റുകൾക്ക് അനുകൂലമായി അപ്പീൽ ചെയ്യുകയും അവരുടെ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വശങ്ങളെക്കുറിച്ച് ക്ലൈൻറ്റുകൾക്ക് വ്യക്തത നല്കുക്കയുമാണ് ഒരു എൻറോൾഡ് ഏജൻറ്റിന്റെ ജോലി. 

ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാൻസ് മുൻഗണന) എന്നി വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവർക്കോ മേൽ പറഞ്ഞ വിഷയങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന അവസാനവർഷ വിദ്യാർത്ഥികൾക്കും എൻറോൾഡ് ഏജൻറ് കോഴ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ അസാപ് പദ്ധതിയിലൂടെ പഠിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും 100% ജോലി അസാപ് ഉറപ്പുനൽകുന്നു. രജിസ്റ്റർ ചെയ്യുന്നതിനും സൗജന്യ കോഴ്സ് കൗൺസിലിങ്ങിനും സ്ക്രീനിംഗ് ടെസ്റ്റ് പങ്കെടുക്കാനും ചുവടെ ഉള്ള ഫോം പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/enrolled-agent/ സന്ദർശിക്കുക അല്ലെങ്കിൽ 9495999661, 9495999692, 9495999708 എന്നി നമ്പറുകളിൽ വിളിക്കുക.


Email *
Full Name *
Gender *
Date of Birth *
MM
/
DD
/
YYYY
Aadhar Number *
Email *
Mobile Number *
WhatsApp Contact Number *
Qualification (BBA, B.Com, MBA etc) *
Stream (Commerce, Business Administration etc) *
Year of study *
Institution / College *
Name of Parent / Guardian *
Mobile Number of Parent / Guardian *
Permanent Address *
PIN CODE *
District *
Course counselling needed? *
Submit
Clear form
Never submit passwords through Google Forms.
This form was created inside of Additional Skill Acquisition Programme. Report Abuse